---
title: "ആർ എസ് എസ് രാജ്യത്തെ പ്രധാന  സംഘടന ; എ.ഡി.ജി.പി ആർ.എസ്.എസ്  നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന്  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ*"
english_title: "RSS is the main organization in the country; Speaker Adv A N Shamseer* said ADGP was not wrong in meeting RSS leaders."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234414/RSS is the main organization in the country; Speaker Adv A N Shamseer* said ADGP was not wrong in meeting RSS leaders."
published_at: "2024-09-09T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ded3a68252e_66decd725ebd8_ANSHAMSEER.jpg"
keywords: []
---

# ആർ എസ് എസ് രാജ്യത്തെ പ്രധാന  സംഘടന ; എ.ഡി.ജി.പി ആർ.എസ്.എസ്  നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന്  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ*

> **Lead Summary:** തിരുവനന്തപുരം: എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് സപീക്കർ എ.എൻ. ഷംസീർ. എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്. എസ്. നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റുപറയാനാവില്ലെന്നും രാജ്യത്തെ പ്രധാന സംഘടനയാണ് ആർ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം: എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് സപീക്കർ എ.എൻ. ഷംസീർ. എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്. എസ്. നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റുപറയാനാവില്ലെന്നും രാജ്യത്തെ പ്രധാന സംഘടനയാണ് ആർ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തിൽ വൻ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഷംസീറിന്റെ പ്രസ്താവന.

ആദ്യമായാണ് ഭരണപക്ഷത്തുനിന്ന് പ്രമുഖനായ ഒരു ​നേതാവ് എ.ഡി.ജ.പി.യെ ന്യായീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234414/RSS is the main organization in the country; Speaker Adv A N Shamseer* said ADGP was not wrong in meeting RSS leaders.)